Peruvayal News

Peruvayal News

പരിയങ്ങാട് തടായി - പന്നിക്കുഴി - കൊണാറമ്പ് റോഡ് അഡ്വ. പി.ടി.എ റഹീം MLA ഉദ്ഘാടനം ചെയ്തു.

പരിയങ്ങാട് തടായി - പന്നിക്കുഴി - കൊണാറമ്പ് റോഡ് അഡ്വ. പി.ടി.എ റഹീം MLA ഉദ്ഘാടനം ചെയ്തു.

പന്നിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 10 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് നടത്തിയ പരിയങ്ങാട് തടായി - പന്നിക്കുഴി - കൊണാറമ്പ് റോഡ് അഡ്വ. പി.ടി.എ റഹീം MLA ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ.ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ടി.പി മാധവൻ,  ഗ്രാമ പഞ്ചായത്ത് അംഗം അനിത പുനത്തിൽ , വി.ശശിധരൻ , പി.പി.മുസ്തഫ ഹാജി, കെ.പി.സഫിയ, ഇ.രാമചന്ദ്രൻ , പി.പി.അബ്ദുറഹിമാൻ ഹാജി, കെ.കൃഷ്ണൻ കുട്ടി, അബൂബക്കർ ഹാജി പ്രസംഗിച്ചു. അയൽസഭ പ്രസിഡണ്ട് അബ്ദുറഹീം പി.കെ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live