പെരുവയൽ കണ്ണമ്പള്ളിൽ നാരായണൻ മകൻ രാജപ്പൻ 74 നിര്യാതനായി.
പെരുവയൽ കണ്ണമ്പള്ളിൽ നാരായണൻ മകൻ രാജപ്പൻ 74 നിര്യാതനായി.
പെരുവയൽ കണ്ണമ്പള്ളിൽ നാരായണൻ മകൻ രാജപ്പൻ 74 വയസ്സ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി.
ഭാര്യ: ശാന്ത ടീച്ചർ, വാഴക്കാട് ഹൈസ്കൂൾ,
മക്കൾ:- ബൈജു.. ദുബായ്, അജിത്, ദുബായ് - മരുമക്കൾ: റെജില, ടീച്ചർ, രജിത,
സഞ്ചയനം: സപ്ത ബർ 13 ന്