പ്രിയദർശിനി മന്ദിരത്തിന്റെ കെട്ടിട നിർമ്മാണ ആവശ്യാർത്ഥം തിരുവോണനാളിൽ പായസം ചാലഞ്ച് നടത്തി.
പെരുമണ്ണ ദേശീയ കലാസമിതിയുടെ പ്രിയദർശിനി മന്ദിരത്തിന്റെ കെട്ടിട നിർമ്മാണ ആവശ്യാർത്ഥം തിരുവോണനാളിൽ പായസം ചാലഞ്ച് നടത്തി.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് ഉദ്ഘാടനം ചെയ്തു കലാ സമിതി പ്രസിഡന്റ് ദിനേശ് പെരുമണ്ണ
അദ്ധ്യക്ഷം വഹിച്ചു
പഞ്ചായത്ത് മെമ്പർമാരായ
കെ രാജൻ,വി പി കബീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എ പ്രഭാകരൻ,പി കൃഷ്ണൻ മാസ്റ്റർ,
കെ സി രാജേഷ്,
മുജീബ് പുനത്തിൽ, മുരളി ചെറുകഥയിൽ,
രാഗീഷ് എം കെ ,കെ കെ രാധാകൃഷ്ണൻ,
ചാലിൽ അശോകൻ,എടോളി രവി,വി ടി മനോജ്, ഗോപാലകൃഷ്ണൻ കോട്ടായി, സെക്രട്ടറി മിഥുൻ മുരളി സ്വാഗതവും വൈസ് പ്രസിഡന്റ് ടിഞ്ചു കരിമ്പനക്കണ്ടി നന്ദി യും രേഖപ്പെടുത്തി.
