ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
പെരുമണ്ണ :
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സ്ക്കൂൾ തുറന്ന് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കിറ്റ് തയ്യാറാക്കി വിതരണം ചെയ്തും ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി. പുത്തലത്ത് ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ദീപ കാമ്പുറത്ത് വാർഡ് മെമ്പർ കെ.കെ ഷമീർ ഹസീന ടീച്ചർ , സതീശചന്ദ്രൻ മാസ്റ്റർ , അബ്ബാസ് മുബാറക്ക് വില്ല , അലീമ എന്നിവർ പങ്കെടുത്തു
