അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽസ് വിലവർദ്ധനവിൽ പ്രതിഷേധിച്ചു നിൽപ്പ് സമരം സംഘടിപ്പിച്ചു
അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽസ് വിലവർദ്ധനവിൽ പ്രതിഷേധിച്ചു നിൽപ്പ് സമരം സംഘടിപ്പിച്ചു
രാമനാട്ടുകര:
അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽസ് വിലവർദ്ധനവിൽ പ്രതിഷേധിച്ചു അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ( എ.എൽ.സി.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപ്പ് സമരം രാമനാട്ടുകര നഗരത്തിൽ മേഖല പ്രസിഡന്റ് കെ.ടി മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി വി.പി അസ്‌കർ അധ്യക്ഷനായി.
രാജീവ് മണ്ണൊടി മുഖ്യപ്രഭാഷണം നടത്തി. എ.സി മനോഹരൻ വി.പി ഷഫീക്ക് എന്നവർ സംസാരിച്ചു ടി.എ നൗഫൽ സ്വാഗതവും പി.പി മൻസൂർ നന്ദിയും പറഞ്ഞു