ബി.ജെ.പി പെരുവയൽ പഞ്ചായത്ത് കമ്മറ്റി
പെരുവയൽ പഞ്ചായത്തുകുളം ശുചീകരിച്ചു.
ബി.ജെ.പി പെരുവയൽ പഞ്ചായത്ത് കമ്മറ്റി
പെരുവയൽ പഞ്ചായത്തുകുളം ശുചീകരിച്ചു.
പ്രധാനമന്ത്രി മോദീ ജീ യുടെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് സേവാസമർപ്പൺ അഭിയാൻ ഭാഗമായി ബി.ജെ.പി പെരുവയൽ പഞ്ചായത്ത് കമ്മറ്റി പെരുവയൽ പഞ്ചായത്തുകുളം ശുചീകരിച്ചു.
സംസ്ഥാന ജന:സെക്രട്ടറി എം.ടി രമേശ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകമോർച്ച സംസ്ഥാന ജന:സെക്രട്ടറി ശ്രീ: കെ.ടി വിപിൻ,മണ്ഡലം പ്രസിഡണ്ട് ശ്രീ: നിത്യാനന്ദൻ, ജനറൽ സെക്രട്ടറി ശ്രീ: പവിത്രൻ പനിക്കൽ, വൈ: പ്രസിഡണ്ട് ശ്രീ: പുഷ്പാകരൻ, എന്നിവർ സന്നിഹിതരായിരുന്നു.
ബി.ജെ.പി പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: രാജീവ്.സി.കുറ്റിക്കാട്ടൂർ, ജന:സെക്രട്ടറി ശ്രീ: മോനിഷ് കല്ലേരി, സെക്രട്ടറിമാരായ ഷാജി അറപ്പൊയിൽ, ഷാജു കായലം, മെമ്പർ (വാർഡ് - 14) പി.എം ബാബു., ബൂത്ത് പ്രസിഡണ്ടുമാരായ പ്രദീപ് കരിപ്പാൽ ,സുനി കീഴ്മാട് ,ശശീന്ദ്രൻ.കെ., വെള്ളിപറമ്പ് സുരേന്ദ്രൻ മുണ്ടക്കൽ, വിജയൻ.സി.കെ പെരുവയൽ, ബൂത്ത് സെക്രട്ടറിമാരായ മനോജ്, രാധ കൃഷ്ണൻ, ജയേഷ്, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ രവീന്ദ്രൻ, ശ്രീജിത്ത്, ബിനീഷ്, യുവമോർച്ച പ്രസിഡണ്ട് ആദ്യ ത്യൻ, അർജ്ജുൻ തുടങ്ങിയവർ നേതൃത്വം നൽകി.
