ഹാഷിമിന്റെ കുടുംബത്തിന് സർക്കാർ ജോലിയും സമ്പത്തിക സഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി ക്ക് നിവേദനം നൽകി.
ഹാഷിമിന്റെ കുടുംബത്തിന് സർക്കാർ ജോലിയും സമ്പത്തിക സഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി ക്ക് നിവേദനം നൽകി.
പാഴൂരിൽ നിപ്പ രോഗം ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിൻ്റ കുടുമ്പത്തിന് സർക്കാർ ജോലിയും സാമ്പത്തിക ധനസഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് പാഴൂർ യൂത്ത് കോൺഗ്രസ് കമ്മറ്റി നിവേദനം നൽകി.ഹാഷിമിൻ്റ പിതാവിനെ രാഹുൽ ഗാന്ധിഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും സഹായങ്ങൾക്ക് വേണ്ടി പരിശ്രമിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.നിരവധി കുട്ടികളും നാട്ടുകാരും ചേർന്നാണ് പാഴൂരിൽ രാഹുൽ ഗാന്ധിയെ വരവേറ്റത്