സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒളവണ്ണ മണ്ഡലം കോൺഗ്രസ് സേവാദൾ കമ്മിറ്റി കൺവെൻഷൻ നടത്തി
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒളവണ്ണ മണ്ഡലം കോൺഗ്രസ് സേവാദൾ കമ്മിറ്റി കൺവെൻഷൻ നടത്തി
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒളവണ്ണ മണ്ഡലം കോൺഗ്രസ് സേവാദൾ കമ്മിറ്റി ഒളവണ്ണ നാഗത്തുംപാടത്തു കൺവെൻഷൻ നടത്തി സേവാദൾ ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു. മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ചു. ഡിസിസി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, എ. ഷിയാലി, സൗദാ ബീഗം,, മുരളി ചെറുകയിൽ, നാണിയാട്ട് പരീക്കുട്ടി, സി. സൈതുട്ടി ഹാജി, എസ്. എൻ. ആനന്ദൻ, മരക്കാട്ടു രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കോന്തനാരി,റെനിൽ കുമാർ മണ്ണോടി,വിപിൻ തൂവശ്ശേരി, സുബൈർ കൈമ്പാലം,എന്നിവർ സംസാരിച്ചു. ഷറഫുദ്ധീൻ സ്വാഗതവും പുരുഷു മത്തറ നന്ദിയും രേഖപ്പെടുത്തി
