തുഷാരഗിരിയുടെ സൗന്ദര്യം നശിപ്പിക്കരുത്:
PT തോമസ് MLA
തുഷാരഗിരിയുടെ സൗന്ദര്യം നശിപ്പിക്കരുത്:
PT തോമസ് MLA
തുഷാരഗിരിയുടെ സൗന്ദര്യം അവിടുത്തെ വനഭൂമിയും, വെള്ളചാട്ടങ്ങളും ആണ് - അത് ഒരു കാരണവശാലും നശിപ്പിക്കാൻ അനുവദിക്കില്ലന്ന്
p - T-തോമസ് 'എം' എൽ - എ പറഞ്ഞു
കേരളത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട സർക്കാർ നിർഭാഗ്യവശാൽ അതിനെതിരെ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത് '' തുഷാരഗിരിയുടെ പ്രശ്നത്തിലും - ഈ ഉത്തരവാദിത്വമില്ലായ്മയാണ് കാണുന്നത്.സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപ്പെടണം, റിവ്യു പെറ്റിഷൻ നൽകണം, ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം. - നിരുത്തരവാദപരമായ സമീപനമാണ് ഇനിയും സർക്കാർ തുടരുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭം ഉയർത്തി കൊണ്ടുവരാൻ നേത്രത്വം നൽകും.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു..
നദീസംരക്ഷണ സമിതിയുടെ നേത്രത്വത്തിൽ തുഷാരഗിരി സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം - Aic C മെമ്പർ ഹരിപ്രിയ
നദി സംരക്ഷണ സമിതി നേതാക്കളായ - പ്രൊഫ-ഗോപാലകൃഷ്ണമൂർത്തി ,Kരാജൻ, ശ്രിനിവാസൻ ,ജനറൽ സെക്രട്ടറി - T-v രാജൻ, ശബരിമുണ്ടക്കൽ, U രാമചന്ദ്രൻ ,എന്നിവർക്കൊപ്പം -പഞ്ചായത്ത് പ്രസിഡണ്ട് അലകസ് തോമസ്, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു
