നിപ ബാധിച്ച് മരിച്ച കുടുംബത്തെ ആശ്വസിപ്പിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി എത്തി.
നിപ ബാധിച്ച് മരിച്ച കുടുംബത്തെ ആശ്വസിപ്പിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി എത്തി.
പാഴൂർ:
നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്
കാരുണ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി സന്ദർശിച്ചു.കുടുംബത്തെ ആശംസിപ്പിക്കുകയും നോർക്കയുടെ ധന സഹായം പരിശ്രമിക്കുമെന്നും അഷ്റഫ് താമരശേരി പറഞ്ഞു
ഷഹീർ പാഴൂർ ,ഉബൈദ് CK,ഉണ്ണിമോഴി എന്നിവർ അനുഗമിച്ചു