മോട്ടോർ വ്യവസായ സംരക്ഷണ സമിതി കുന്ദമംഗലം ഏരിയ കമ്മറ്റി
പെരുമണ്ണ പോസ്റ്റോഫീസിനു മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
മോട്ടോർ വ്യവസായ സംരക്ഷണ സമിതി കുന്ദമംഗലം ഏരിയ കമ്മറ്റി
പെരുമണ്ണ പോസ്റ്റോഫീസിനു മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പൊളിച്ചുനീക്കണമെന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതീഷേധിച്ച് പെരുമണ്ണ പോസ്റ്റോഫീസിനു മുമ്പിൽ മോട്ടോർ വ്യവസായ സംരക്ഷണ സമിതി കുന്ദമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ച മാർച്ചും ധർണ്ണയിലും നിരവധി പേർ പങ്കെടുത്തു.
ധർണ്ണാ സമരം ഉൽഘാടനം ചെയ്ത് കൊണ്ട് ഓട്ടോ -ടാക്സി - ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU ജില്ലാ പ്രസിഡണ്ട് സഖാവ് .P. K. പ്രേംനാഥ് സംസാരിച്ചു.ഓട്ടോ-ടാക്സി .CITU ഏരിയാ സെക്രട്ടറി സഖാവ് .സി .പ്രമോദ് സ്വാഗതം പറഞ്ഞു
അധ്യക്ഷനായി. INTUC നേതാവ് പീതാംമ്പരൻ
അഭിവാദ്യം ചെയ്ത് സംസാരിച്ചവർ.STU നേതാവ് അസ്സൈനാർ.V.P..
സുനീർ.AITUC
മുഹമ്മദ്.V.P CITU ഗുഡ്സ് ജില്ലാ കമ്മറ്റി
