പ്രകടനപത്രിക കത്തിച്ച് യുവരാഷ്ട്രീയ ജനതാദൾ പ്രതിഷേധം വലയം തീർത്തു
പ്രകടനപത്രിക കത്തിച്ച് യുവരാഷ്ട്രീയ ജനതാദൾ പ്രതിഷേധം വലയം തീർത്തു
പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റ് ഭീമന്മാർക്ക്
വിറ്റ് തുലച്ച
ലക്ഷകണക്കിന് യുവജനങ്ങൾക്ക് അർഹമായ ജോലി നിഷേധിക്കുന്ന
കേന്ദ്രസർക്കാറിന്റെ യുവജന തൊഴിൽ നിഷേധത്തിനെതിരെ
രാഷ്ട്രീയ യുവജനതാദൾ നിയോജക മണ്ഡലം കമ്മറ്റി കൊടുവള്ളിയിൽ പ്രതിഷേധ വലയം തീർത്ത് സർക്കാർ പ്രകടനപത്രിക കത്തിച്ച് പ്രതിഷേധിച്ചു
യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ പ്രതിഷേധ വലയം ഉദ്ഘാടനം നിർവ്വഹിച്ചു
ജാസിം റമീസ് ഷബിൻ എന്റോ എന്നിവർസംസാരിച്ചു..
