കരിപ്പൂർ വിമാന താവളത്തിൽ അടിയന്തിരമായി വലിയ വിമാനങ്ങളുടെ സർവ്വീസ് പുന:രാരംഭിക്കുക:
എം.ഡി.എഫ്:
കരിപ്പൂർ വിമാന താവളത്തിൽ അടിയന്തിരമായി വലിയ വിമാനങ്ങളുടെ സർവ്വീസ് പുന:രാരംഭിക്കുക:
എം.ഡി.എഫ്:
കരിപ്പൂർ വിമാന താവളത്തിൽ അടിയന്തിരമായി വലിയ വിമാനങ്ങളുടെ സർവ്വീസ് പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എം.ഡി.എഫ് കേന്ദ്ര
സിവിൽ എവിയേഷൻ മന്ത്രി ജോതിരാധിത്യ സിന്ധ്യക്ക് അയക്കുന്ന പതിനായിരം ഇ-മെയിൽ സന്ദേശ- ക്യാമ്പയിൻ്റെ ഉൽഘാടനം സാമൂതിരി രാജാവ് കെ.സി യു രാജ ഉൽഘാടനം ചെയ്തു.
എം ഡി. എഫ് ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ഭാരവാഹികളായ വി.പി സന്തോഷ് കുമാർ പി . എ അബദുൽ കലാം ആസാദ് ,അഫ്സൽ ബാബു എന്നിവർ സമീപം
