മാവൂർ ഗ്രാമ പഞ്ചായത്തിലെ മത്സ്യ കർഷകർക്കുള്ള സൗജന്യ മത്സ്യ കുഞ്ഞു വിതരണം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു..
മാവൂർ ഗ്രാമ പഞ്ചായത്തിലെ മത്സ്യ കർഷകർക്കുള്ള സൗജന്യ മത്സ്യ കുഞ്ഞു വിതരണം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു..
ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മാവൂർ ഗ്രാമ പഞ്ചായത്തിലെ മത്സ്യ കർഷകർക്കുള്ള സൗജന്യ മത്സ്യ കുഞ്ഞു വിതരണം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു..
വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എം അപ്പു കുഞ്ഞൻ, ടി രഞ്ജിത്ത്, പഞ്ചായത്ത് മെമ്പർ പ്രസന്ന,മാവൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം സെക്രട്ടറി മുനീർ കുതിരാടം,
ഫിഷറീസ് പ്രമോട്ടർമാരായ രജീഷ് , ജീഷ്മ എന്നിവർ പങ്കെടുത്തു