എൻ.കെ.മരക്കാർകുട്ടി ഹാജി മരണപ്പെട്ടു,
കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാനാ ട്രഷററും അൽഖോബാർ kmcc നേതാവുമായ എൻ.കെ.മരക്കാർകുട്ടി ഹാജി മരണപ്പെട്ടു,
സൗദിയിലേക്കുള്ള യാത്രയിൽ കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹൃദയാഘാതം വന്ന് കുണ്ടോട്ടി റലീഫ് ആശുപത്രിയിൽ നിന്ന് മരണ പ്പെടുകയാണ് ഉണ്ടായത്,പ്രിയ സുഹൃത്ത് ചാത്തമ്പത്ത് സലാം ഹാജി കൂടെ ഉണ്ടായിരുന്നു.സാധാരണ മരണം:മയ്യത്ത് വീട്ടിൽ
