Peruvayal News

Peruvayal News

അപകട ഭീഷണി ഉയർത്തി നിലനിന്നിരുന്ന ജലസംഭരണി പൊളിച്ചു നീക്കാൻ തുടങ്ങി

അപകട ഭീഷണി ഉയർത്തി 
നിലനിന്നിരുന്ന ജലസംഭരണി പൊളിച്ചു നീക്കാൻ തുടങ്ങി

അപകട ഭീഷണി ഉയർത്തി 
നിലനിന്നിരുന്ന ജലസംഭരണി പൊളിച്ചു നീക്കാൻ തുടങ്ങി

മാവൂർ: 
അപകട ഭീഷണി ഉയർത്തി 
നിലനിന്നിരുന്ന    ജലസംഭരണി പൊളിച്ചു നീക്കാൻ തുടങ്ങി.. മാവൂർ മണന്തലക്കടവിൽ പാലക്കോൾ ഹംസയുടെ വീടിനോട് ചേർന്ന്   സ്ഥിതി ചെയ്യുന്ന 55 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കോൺക്രീറ്റ് വാട്ടർ ടാങ്ക് ആണ് പൊളിച്ചു നീക്കാൻ തുടങ്ങിയത്.
Don't Miss
© all rights reserved and made with by pkv24live