മെബേഴ്സ് റിലീഫ് ഫണ്ട് ഉദ്ഘാടനം
പ്രസിഡണ്ട് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യ്തു.
മെബേഴ്സ് റിലീഫ് ഫണ്ട് ഉദ്ഘാടനം
പ്രസിഡണ്ട് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യ്തു.
കേരള സഹകരണ വകുപ്പ് സഹകരണ ബേങ്കിലെ ഹൃദയം, വൃക്ക, കരൾ, കാൻസർ തുടങ്ങി രോഗ വസ്ഥയിൽ ഉള്ള A ക്ലാസ് മെമ്പർമാർക്ക് നൽക്കുന്ന ധനസഹായം പെരുവയൽ സഹകരണ ബേങ്കിലെ മെമ്പർമാർക്ക് നൽകി പ്രസിഡണ്ട് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യ്തു.
ദിലിപ് കുമാർ, G T സുബ്രഹമണ്യൻ', സതി ദേവദാസ് , ശ്രിജ , സെക്രട്ടറി PG അനൂപ് എന്നിവർ പങ്കെടുത്തു
