ഭാരത ബന്ദിൻ്റെ പ്രചരണാർത്ഥം പെരുവയലിൽ പന്തം കൊളുത്തി പ്രകടനം നടത്തി
ഭാരത ബന്ദിൻ്റെ പ്രചരണാർത്ഥം പെരുവയലിൽ പന്തം കൊളുത്തി പ്രകടനം നടത്തി
ക്രേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത കർഷകസംഘടനകൾ ആഹ്വാനം ചെയ്ത സപ്തംബർ 27 ൻ്റെ ഭാരത ബന്ദിൻ്റെ പ്രചരണാർത്ഥം പെരുവയലിൽ പന്തം കൊളുത്തി പ്രകടനം നടത്തി.കെ.പി ഭാസ്കരൻ, G Tസുബ്രഹ്മണ്യൻ ,ഇ.സുരേന്ദ്രൻ, PK ബാബു, സത്യപാലൻ ,ഇ .ദേവദാസൻ എന്നിവർ നേതൃത്വം നൽകി