പെരുമണ്ണ ഗ്രാമശ്രി വനിത സഹകരണ സംഘം നവീകരിച്ച ഓഫീസ് കുന്ദമംഗലം മണ്ഡലം MLA പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ഗ്രാമശ്രി വനിത സഹകരണ സംഘം നവീകരിച്ച ഓഫീസ് കുന്ദമംഗലം മണ്ഡലം MLA പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ഗ്രാമശ്രി വനിത സഹകരണ സംഘം (ക്ലിപ്തം. : നമ്പർ ഡി. 2857) ന്റെ നവീകരിച്ച ഓഫീസ് കുന്ദമംഗലം മണ്ഡലം MLA പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ബഹുമാനപ്പെട്ട പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ്: പ്രസിഡന്റ് സി.ഉഷ., കുന്ദമംഗലം ബോക്ക് പഞ്ചായത്ത് അംഗവും സംഘം മുൻ പ്രസിഡന്റുമായ കെ.അജിത സംഘം പ്രസിഡന്റ് ശ്യാമള മുണ്ടക്കാശ്ശേരി, സെക്രട്ടറി ടി.എം ബിന്ദു എന്നിവർ സംബന്ധിച്ചു.