വ്യാപാരി വ്യവസായി സമിതി SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
വ്യാപാരി വ്യവസായി സമിതി SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
ഫറോക്ക്:
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമിതി കുടുംബത്തിലെ വിദ്യാർത്ഥികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേട്ട ചന്തക്കടവ് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു ജില്ലാ സിക്രട്ടറി Tമരക്കാർ ഉദ്ഘാടനം ചെയ്തു ഫൈസൽകക്കാട്ടു പാറ അദ്യക്ഷത വഹിച്ചു സുരേഷ് M, റഫീക്ക് TOP UP ബഷീർ പാണ്ടികശാല, AM ഷാജി, മധു ,ശ്രീധരൻ നടുക്കണ്ടി, അനിൽകുമാർ, ബീരാൻഷാ എന്നിവർ സംസാരിച്ചു
