കളൻതോട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
അനുസ്മരണ സംഗമം നടത്തി.
കളൻതോട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
അനുസ്മരണ സംഗമം നടത്തി.
കളൻതോട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തച്ചിലപ്പുറത്ത് മുഹമ്മദ് കുട്ടി, എ.സി റസാഖ് എന്നിവരുടെ വിയോഗത്തിൽ നടത്തിയ അനുസ്മരണ സംഗമം മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ.പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു .ടൗൺ ലീഗ് പ്രസിഡൻ്റ് സി.കെ സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ കളൻ തോട്, മൊയ്തു പീടികക്കണ്ടി, ദളിത് ലീഗ് ജില്ലാ ട്രഷറർ സി.ബി ശ്രീധരൻ, ഫാസിൽ മുടപ്പനക്കൽ, പി.കെ കരീം, ജബ്ബാർ വി.കെ,ടി.കെ ഉമ്മർ, നിയാസ് എം.പി എന്നിവർ സംസാരിച്ചു, ടൗൺ ലീഗ് സെക്രട്ടറി ഹാരിഫ് ടി.ടി സ്വാഗതവും വാർഡ് ലീഗ് ജനറൽ സെക്രട്ടറി പി കെ ഗഫൂർ നന്ദിയും പറഞ്ഞു.
