Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്തിലെ നിർദ്ധന കിടപ്പു രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

പെരുവയൽ പഞ്ചായത്തിലെ നിർദ്ധന കിടപ്പു രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

പെരുവയൽ: 
ശ്രീരാഘവപുരം സഭായോഗം സാമൂഹ്യ ആരോഗ്യ വകുപ്പ് പെരുവയൽ പഞ്ചായത്തിലെ നിർദ്ധന - കിടപ്പു രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി. കിറ്റുകൾ ശ്രീരാഘവപുരം സഭായോഗം സി ഇ ഒ വിഷ്ണു പുൽപറമ്പിൽ , പി ആർ ഒ .രവി മങ്ങത്തായ എന്നിവർ ചേർന്ന് പെരുവയൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേർസൺ സീമ ഹരീഷിന് കൈമാറി. കിറ്റുകൾ മുൻ പഞ്ചായത്തംഗം ജ: മുനീറിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിച്ചു നല്കി.
Don't Miss
© all rights reserved and made with by pkv24live