പരിഹാർ ഗോള്‍ഡ് പെരുമണ്ണ ബ്രാഞ്ചിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു
പരിഹാർ ഗോള്‍ഡ് പെരുമണ്ണ ബ്രാഞ്ചിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു
പെരുമണ്ണ :
പരിഹാർ ഗോള്‍ഡ് പെരുമണ്ണ ബ്രാഞ്ചിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നടത്തിയ വിവിധ സമ്മാനങ്ങളുടെ നറുക്കെടുപ്പ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു. വാർഡ് മെമ്പര്‍മാരായ പ്രതീഷ്, ഷമീര്‍ കെ കെ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.