ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ അഞ്ചാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രാമസഭ കളൻതോട് നജാത്തുൽ ഇസ്ലാം മദ്രസയിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു
തൊഴിലുറപ്പ് ഗ്രാമസഭ നടന്നു
ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രാമസഭ കളൻതോട് നജാത്തുൽ ഇസ്ലാം മദ്രസയിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു .ഗീത പദ്ധതി വിശദീകരിച്ചു വരുന്ന വർഷങ്ങളിൽ വാർഡിൽ നടത്തെണ്ട പദ്ധതികളെക്കുറിച്ചുളള ചർച്ചയും ക്രോഡീകരണവും നടന്നു .പി.കെ ഗഫൂർ ,അംഗൽ വാടി ടീച്ചർമാരായ ഷബീബ വി.എം, ഷീബ എന്നിവരും തൊഴിലുറപ്പ് തൊഴിലാളികളും സംസാരിച്ചു
