പെരുവയൽ അങ്ങാടിയിൽ അപകടം നിത്യസംഭവമാകുന്നു.
പെരുവയൽ അങ്ങാടിയിൽ അപകടം നിത്യസംഭവമാകുന്നു.
പെരുവയൽ അങ്ങാടിയിൽ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ യാത്രക്കാർക്ക് സാരമായ പരിക്കുകളുണ്ട്. എടവണ്ണപ്പാറ റൂട്ടിൽ നിന്നും കയറിവന്ന പിക്കപ്പ് വാനാണ് അപകടങ്ങൾക്ക് കാരണമായത്.
പരിക്ക് പറ്റിയവർ ഇപ്പോൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണുള്ളത്.
