അതിജീവനത്തിന് അതി ജാഗ്രതയോടെ എന്ന പ്രമേയത്തിൽ
ലോഗോ പ്രകാശനം ചെയ്തു.
ലോഗോ പ്രകാശനം ചെയ്തു.
പെരുവയൽ:
അതിജീവനത്തിന് അതി ജാഗ്രതയോടെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി നടത്തുന കാമ്പയിനിൻ്റെ ഭാഗമായുള്ള പ്രവർത്തക സംഗമo 'വേര് 'ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ നിർവ്വഹിച്ചു.
യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് യാസർ അറഫാത്ത് ,ജന.സെക്രട്ടറി ഹാരിസ് വി. പെരിങ്ങാളം ,
ട്രഷറർ നുഹ്മാൻ വെള്ളിപറമ്പ് ,ഷാഹുൽ കീഴ്മാട് ,മജീദ് പെരിങ്ങൊളം സംബന്ധിച്ചു.
