സേവാസമിതി പെരുവയലിൻ്റ ഉപഘടകമായ മാതൃസേവിനിയുടെ പത്താം വാർഷിക പൊതുസമ്മേളനം പ്രശസ്ത നാടക, സിനിമാനടി അജിത നമ്പ്യാർ ഉത്ഘാടനം ചെയ്തു.
സേവാസമിതി പെരുവയലിൻ്റ ഉപഘടകമായ മാതൃസേവിനിയുടെ പത്താം വാർഷിക പൊതുസമ്മേളനം പ്രശസ്ത നാടക, സിനിമാനടി അജിത നമ്പ്യാർ ഉത്ഘാടനം ചെയ്തു.
സേവാസമിതി പെരുവയലിൻ്റ ഉപഘടകമായ മാതൃസേവിനിയുടെ പത്താം വാർഷിക ജനറൽ ബോഡി യോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പ്രശസ്ത നാടക, സിനിമാനടി അജിത നമ്പ്യാർ ഉത്ഘാടനം ചെയ്തു.
മാതൃസേവിനി സെക്രട്ടറി ശ്രീമതി അഞ്ജന സുമേഷ് സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് ഭാഗ്യലക്ഷ്മി അദ്ധ്യക്ഷം വഹിച്ചു, സേവാ സമിതി ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ പ്രസിഡൻ്റ് സുരേഷ് മീനാസദനം എന്നിവർ ചേർന്ന് പുതിയതായി ആരംഭിക്കാൻ പോകുന്ന സേവാ കെയർ പോളിക്ലിനിക്ക് & ഡയഗനോ സ്റ്റിക് സെൻ്ററിൻ്റെ ലോഗോ പ്രകാശനം ചെയതു. ഇടിക്കോട്ട് ശാരദ ചേച്ചിയുമായി സുധീഷ് കുമാർ എൻഡോവ്മെൻറ് ധാരണാപത്രം കൈമാറി, ഉനൈസ് അരീക്കൽ, CD കുറുപ്പ്, MP ബിജു ആശംസകൾ അർപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
