Peruvayal News

Peruvayal News

മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ അനുമോദനവും ക്വിസ് മത്സരവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു.

മാവൂർ ടൗൺ റസിഡന്റ്സ്  അസോസിയേഷന്റെ  അനുമോദനവും ക്വിസ് മത്സരവും 
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു.
മാവൂർ ടൗൺ റസിഡന്റ്സ്  അസോസിയേഷന്റെ  അനുമോദനവും ക്വിസ് മത്സരവും 
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു.
മാവൂർ
എസ്.എസ്.എൽ.സി,  പ്ലസ് ടു വിജയികൾക്കുള്ള മാവൂർ ടൗൺ റസിഡന്റ്സ്  അസോസിയേഷന്റെ  അനുമോദനവും ക്വിസ് മത്സരവും ബഡ്സ് സ്കൂളിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. 
മാവൂർ ഗ്രാമ പഞ്ചായത്ത്​ ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടി. രഞ്​ജിത്, ഗ്രാമ പഞ്ചായത്ത്​ അംഗം കെ. ഉണ്ണികൃഷ്​ണൻ, ട്യു​ട്ടേർസ്​ അ​ക്കാദമി ഡയറക്ടർ ജസീംലാൽ, റസിഡൻറ്​സ്​ അസോസിയേഷൻ സെക്രട്ടറി റഹീം പൂളക്കോട്​, ട്രഷറർ സി.കെ. അഷ്​റഫ്​, വൈസ് പ്രസിഡന്റ്‌ എം.പി. മുഹമ്മദലി, എക്സിക്യൂട്ടീവ് അംഗം ടി. മെഹറൂഫ്, വനിത വിങ് ട്രഷറർ വി. റൈഹാനത്ത്, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എം. അബൂബക്കർ സ്വാഗതവും
ജോ. സെക്രട്ടറി വി.എൻ. അബ്​ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ കെ. ഹൃദ്യ, കെ. ഫഹ്‌മിദ, ജൂനിയർ വിഭാഗത്തിൽ ടി. ഫാത്തിമ നുഹ, ടി. അൽഹ എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി.
Don't Miss
© all rights reserved and made with by pkv24live