മോട്ടോർതൊഴിലാളികളുടെ ജീവൻ മരണ പോരാട്ടം:
മോട്ടോർ തൊഴിലാളി യൂണിയൻ
(എസ്. ടി. യു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉപവാസ സമരം
മോട്ടോർതൊഴിലാളികളുടെ ജീവൻ മരണ പോരാട്ടം:
മോട്ടോർ തൊഴിലാളി യൂണിയൻ
(എസ്. ടി. യു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉപവാസ സമരം
മോട്ടോർതൊഴിലാളികളുടെ ജീവൻ മരണ പോരാട്ടം
കോഴിക്കോട്:
ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക, പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക,ഇന്ധന വില ജി.എസ്.ടി.യിൽ ഉൾപെടുത്തുക,പതിനെഞ്ച് വർഷം വാഹനം പൊളിക്കൽ നയം പിൻവലിക്കുക,ചരക്ക് വാഹനങ്ങൾക്ക് സർക്കാർ വാടക നിശ്ചയിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
മോട്ടോർ തൊഴിലാളി യൂണിയൻ (എസ്. ടി. യു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉപവാസ സമരം ഇന്ന്
(2021 നവംമ്പർ 17 ബുധൻ)
രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ
കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്നു.
തൊഴിലാളികളോടും വാഹന ഉടമകളോടും സർക്കാർ കാണിക്കുന്ന വഞ്ചനക്കെതിരെ
കോഴിക്കോട് ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (എസ്. ടി. യു) ഭാരവാഹികളാണ് കോഴിക്കോട് കിഡ്സൺ കോർണറിൽ ഉപവാസമിരുന്നു പ്രതിഷേധിച്ചത്.
ഉപവാസ സമരം
എസ്. ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി
യു പോക്കർ ഉൽഘാടനം ചെയ്യുതു. മുഖ്യ പ്രഭാഷണം അഡ്യ :നിയാസ് k PCC ജനറൽ സെക്രട്ടറി
അഹമദ് കുട്ടി ഉണ്ണികുളം, കെ.എം. കോയ,
ജാഫർ സ്വാദിക്ക്
CP കുഞ്ഞിമുഹമ്മദ്, ദിനേശ് പെരുമണ്ണ, എ.ടി.അബ്ദു, ഷഫീഖ്. അരക്കിണർ, കെ.എം.എ.നാസർ മാസ്റ്റർ, സിറാജ്. കിണാശ്ശേരി, ഹബീബ്. ചെറൂപ്പ സക്കീർ.കക്കോടി, ബഷീർ. റഫീഖ്.കുറ്റ്യാടി, അസൈനാർ പെരുമണ്ണ, സലാം.കൊടുവള്ളി, ഷാഫി. നല്ലളം സിദ്ധീഖ്.രാമനാട്ടുകര, ഇസ്മയിൽ. സിറ്റി, മുജീബ് പുനൂർ ,റാഫി കൊഴിലാണ്ടി കമറുദ്ധീൻ കുന്ദമംഗലം കബീർ ഫറൂഖ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട്
എൻ.കെ.സി ബഷീർ
ജില്ലാ ജനറൽ സെക്രട്ടറി യു.എ ഗഫൂർ ജില്ലാ ട്രഷറർ ഇ ടി പി ഇബ്രാഹിം ജില്ലാ ഭാരവാഹികളായ കെ.പി.സി ഷുക്കൂർ,
മജീദ് വടകര,
റഹീം പോരാമ്പ്ര
ഫൈസൽ നാദാപുരം,ഷഫീഖ് ബേപ്പൂർ, റിയാസ് അരീക്കാട്, അഷ്റഫ് മുട്ടാഞ്ചേരി, റമീസ് തണ്ണിർപന്തൽ
തുടങ്ങിയവരാണ് ഉപവസിക്കുന്നത്
ഉപവാസസമരത്തിൻ്റെ സമാപന പരിപാടിയിൽ ഉപവാസമിരിക്കുന്നവർക്ക് വൈകുന്നേരം അഞ്ചു മണിയോടെ നാരങ്ങനീര് നൽകി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ' റസാക്ക് മാസ്റ്റർ ഉപവാസമവസാനിപ്പിച്ചു
