ID കാർഡ് വിതരണം ചെയ്തു
ഓൾ കേരള പെയിന്റേ സ് വെൽഫെയർ അസോസിയേഷൻ (AKPWA) യുടെ ട്രേഡ് യൂണിയൻ അംഗികാരമുള്ള ഐഡന്റിറ്റി കാർഡുകളുടെ ജില്ലാ തല വിതരണം പുതുപ്പാടി പഞ്ചായത്തിൽ വെച്ച് AKP WA പുതുപ്പാടി പ്രസിഡണ്ട് വി.കെ. കാദറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഷംസിർ പോത്താറ്റിൽ നിർവ്വഹിച്ചു താലൂക്ക് പ്രസിഡണ്ട് രൂപേഷ് പൂനൂർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജോ: സെക്രട്ടറി ഹബീബ് കത്തറമ്മൽ നാരയണൻ പയോണ റഫിഖ് കൊട്ടാരക്കോത്ത് സൗഫീർ കാക്കവയൽ പി.സി.മുഹമ്മദ് എന്നിവർ സംസാരിച്ചു സെക്രട്ടറി ഹംസ അടിവാരം സ്വാഗതവും ട്രഷറർ മൊയ്തീൻ മലപുറം നന്ദിയും പറഞ്ഞു
