Peruvayal News

Peruvayal News

ചെറൂപ്പ കൈതോന പരേതനായ കോയാമുട്ടിയുടെ ഭാര്യ ആമിന(70) മരണപ്പെട്ടു.

മാവൂർ: 
ചെറൂപ്പ കൈതോന പരേതനായ കോയാമുട്ടിയുടെ ഭാര്യ ആമിന(70) മരണപ്പെട്ടു. മക്കള്‍: സുലൈക്ക, ആയിഷ,റംല,സുബൈദ, മുഹമ്മദ് കോയ, ശംസുദ്ധീൻ. മരുമക്കള്‍: പരേതനായ കാസീം, അബ്ദു ആനക്കുഴിക്കര, മമ്മദ് കോയ കൊളാത്തൊടി പെരുമണ്ണ, സാജിത, സുഹറാബി. മയ്യത്ത് നിസ്കാരം ഇന്ന്‌ രാവിലെ 9.30 ന്
Don't Miss
© all rights reserved and made with by pkv24live