ബാങ്ക് പ്രസിഡന്റിന് സ്വീകരണം നൽകി
മടവൂർ:
മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി വി അബൂബക്കറിന് സ്വീകരണം നൽകി മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് സ്നേഹോപഹാരം സമർപിച്ചു ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സീദീഖലി, മടവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ലളിത, വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ , ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്, പി സി സഹീർ മാസ്റ്റർ, യുവി മുഹമ്മദ് മൗലവി . ഇസ്മാഈൽ ഇ കെ , വിസി റിയാസ്ഖാൻ വി ഷക്കീല ടീച്ചർ എ പി യൂസഫ് അലി.കോയ മാസ്റ്റർ ടി പി റിയാസ്, അമൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
