വിശപ്പ് രഹിത കേരള യുടെ ഭാഗമായി ചാത്തമംഗലം പഞ്ചായത്തിൽ നടപ്പാക്കുന്ന ഹോട്ടലിന്റെ പണിയുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ തേജ് ബഹാദൂർ റെഡ്ഡി പഞ്ചായത്ത് സന്ദർശിച്ചു.
പ്രസി.. ഓളിക്കൽ ഗഫൂർ . വൈസ് : പ്രസി.. സ്റ്റാൻ ടിംഗ് കമ്മറ്റി ചെയർമാൻമാരായ റീന. പുഷ്പ . സിദ്ധീഖ്. മെമ്പർമാരായ . മെയ്തു പീടികക്കണ്ടി. റഫീക്ക് കൂളിമാട്. അബ്ദുറഹിമാൻ കുട്ടി . ഹക്കീം മാസ്റ്റർ .അജീസ്. ഫസീല ശിവദാസൻ എന്നിവരടക്കം മുഴുവൻ മെമ്പർമാരും ചേർന്ന് സ്വീകരിച്ചു.
