Peruvayal News

Peruvayal News

സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ:കൊടും വേനലിൽ കുടിനീരുമായി DYFI

സ്നേഹമൊരു കുമ്പിൾ
  ദാഹജല പന്തൽ:
കൊടും വേനലിൽ കുടിനീരുമായി DYFI

പെരുവയൽ:
പെരുവയൽ മേഖലാ തല ഉദ്ഘാടനം പെരുവയലിൽ DYFI ബ്ലോക്ക് ട്രഷറർ  മിദ്ലജ് ഉദ്ഘാടനം ചെയ്തു. 
 മേഖലാ സെക്രട്ടറി ജിതിൻ സ്വാഗതവും , പ്രസിഡണ്ട് വിപിൻ അധ്യക്ഷതയും, ട്രഷറർ അഭിനന്ദ് നന്ദിയും പറഞ്ഞു.   മേഖലാ കമ്മിറ്റി അംഗങ്ങളായ ലിസിത, ബെൻസി, അഭിജിത്ത്,അജ്മൽ എന്നിവർ പങ്കെടത്തു.
Don't Miss
© all rights reserved and made with by pkv24live