സി. മാധവദാസ് ഒന്നാം ചരമവാർഷിക
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
പെരുവയൽ:
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കെ.പി.സി.സി. വർക്കിംങ്ങ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു കുറ്റിക്കാട്ടൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷം വഹിച്ചും
എൻ. സുബ്രഹ്മണ്യൻ,കെ സി അബു .ഖാലിദ് കിളിമുണ്ട, ചോലക്കൽ രാജേന്ദ്രൻ ,വിനോദ് പടനിലം , ദിനേശ് പെരുമണ്ണ,എടക്കുനി അബ്ദുറഹ്മാൻ , പൊ താത്ത് മുഹമ്മദ്, എ. ഷിയാലി , സി.എം.സദാശിവൻ, സംസാരിച്ചു പെരുവയൽ മണ്ഡലം പ്രസിഡണ്ട് എൻ. അബൂബക്കർ , സ്വാഗതവും രവികുമാർ പനോളി നന്ദിയും പറഞ്ഞു.
