വനിതാ ലീഗ് കുടുംബ സംഗമം
കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പാഴൂര് ഒമ്പതാം വാർഡ് വനിതാ ലീഗ് കുടുംബ സംഗമം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഹമ്മദ് ഖാൻ കാവനൂർ മുഖ്യപ്രഭാഷണം നടത്തി വാർഡ് പ്രസിഡന്റ് നുസ്രത്ത് അധ്യക്ഷതവഹിച്ചു എം ഹുസൈൻ അഹമ്മദ് കുട്ടി അബ്ദുൽ കരീം ഇ സി ബഷീർ മാസ്റ്റർ ഇ പി വത്സല സംസാരിച്ചു പരിപാടിയിൽ നജ്മ ത്ത് എം ഇ സ്വാഗതവും സുബൈദ ടി കെ നന്ദിയും പറഞ്ഞു
