യുവ ആർട്സ് & സ്പോർട്സ് ക്ലബ് ഒളവണ്ണയും കോയാസ് ഹോസ്പിറ്റൽ സംയുക്തമായി ഒളവണ്ണ ചുങ്കം തുമ്പയിൽ സ്ക്കുളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാപ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു
സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. പുഷപലത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. ഷിബിലി, പി സതീഭായ്, കോയാസ് ഹോസ്പിറ്റൽ എംഡി ഡോ.എം- ഷാനു ,സീനിയർ കൺസൾട്ടൻ്റ് ഡോ :എസ്- ശശീധരൻ
എ ഷിയാലി ,എം. രാഗേഷ്, എൻ പി.ആദർശ് , എം വിഷ്ണു, ടി 'മിഥുൻ എന്നിവർ സംസാരിച്ചു
മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച ഒ.എസ് ദേവിക യെയും കോവിഡ് മഹാമാരിക്കാലത്ത് അതിജീവനത്തിന് കരുത്തേകിയ ആശാ വർക്കർമരേയും എം പി മോമൻറ്റോ നൽകി ആദരിച്ചു.
