ഗുരുവായൂരപ്പൻ കോളേജിലെ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ
മന്ത്രി അഹമ്മദ് ദേവർകോവിൽ
ആദരിച്ചു
ഗുരുവായൂരപ്പൻ കോളേജിലെ എൻ സി സി യിലും സ്പോർട്സിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും PHD നേടിയ വിദ്യാർത്ഥികളെയും മന്ത്രി അഹമ്മദ് ദേവർകോവിൽ ആദരിച്ചു. ചടങ്ങിൽ കൗൺസിലർ ഇഷ മുഹമ്മദ് ആദ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രജനി, പി ടി എ വൈസ് പ്രസിഡന്റ് സുബൈർ കൈമ്പാലം,സ്വാതി സഞ്ജയ്, മായ എന്നിവർ സംസാരിച്ചു
