രാമനാട്ടുകര നഗരസഭ
2021- 22 വാർഷിക പദ്ധതിയിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച വൈദ്യരങ്ങാടി
മാങ്ങാട്ടുപറമ്പ് - എടത്തൊടി റോഡ് ഉദ്ഘാടനം രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീഖ് നിർവഹിച്ചു
ഡിവിഷൻ കൗൺസിലർ അൻവർ സാദിഖ് പൂവഞ്ചേരി സ്വാഗതം പറഞ്ഞു,
ഡെപ്യൂട്ടി ചെയർമാൻ കെ സുരേഷ്, അധ്യക്ഷനായിരുന്നു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ടി നദീറ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ വി.എം പുഷ്പ്പ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം യമുന, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ്, കൗൺസിലർമാരായ കെ സലീം,ജെയ്സൽ കെ ആയിഷ ജസ്ന, സി കെ ജുബൈരിയ വികസനസമിതി അംഗം ബൈജു ഭാസ്കർ എന്നിവർ സംസാരിച്ചു
