പെതുമേഖലാ സ്വകാര്യവൽക്കരണം LIC ഓഹരി വിൽപ്പനയും എന്ന വിഷയo അവതരിപ്പിച്ച് കൊണ്ട്
പെരുമണ്ണ ഗ്രാമീണ വായനശാല ജനസദസ്സ്
സംഘടിപ്പിച്ചു.
പെരുമണ്ണ:
ഗ്രാമീണ വായനശാല പെരുമണ്ണ സംഘടിപ്പിച്ച , ജനസദസ്സ് , പെതുമേഖലാ സ്വകാര്യവൽക്കരണം LIC . ഓഹരി വിൽപ്പനയും. എന്ന വിഷയo അവതരിപ്പിച്ച് കൊണ്ട് . പി വി കൃഷ്ണൻ വൈസ് പ്രസിഡണ്ട്AIIEA സംസാരിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉൽഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡണ്ട്.MA. പ്രതീഷ് സ്വാഗതം പറഞ്ഞു , M. രാമക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ,
