രാമനാട്ടുകര നഗരസഭ
തെക്കേപാടം റോഡ്
നഗരസഭ അദ്ധ്യക്ഷ ബുഷറ റഫീഖ് ഉൽഘാടനം ചെയ്തു
രാമനാട്ടുകര :
നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപെട്ട പതിനാലാം ഡിവിഷനിലെ തെക്കേപാടം റോഡ് കൗൺസിലർ നഗരസഭ അദ്ധ്യക്ഷ ബുഷറ റഫീഖ് ഉൽഘാടനം ചെയ്തു .
ഉപാധ്യക്ഷൻ സുരേഷ് മുഖ്യാതിഥിയായി . ഡി വിഷൻ കൗൺസിലർ കെ
സലീം അധ്യക്ഷനായി.പൊതുമരാമത്ത് ചെയർമാൻ പി കെ ലത്തീഫ്,
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ടി നദീറ
സ്ഥിരം സമിതി അധ്യക്ഷരായ കെ.എം യമുന, സഫ റഫീഖ് .കൗൺസിലർമാരായ അൻവർ സാദിഖ്,മൈമൂന ഹാരിസ്,.പി.കെ സജ്ന ,ജൈസൽ,ജസ്ന,ലളിത തുടങ്ങിയവർ സംസാരിച്ചു എ ഇ ഹിരൺ,ഓവർസിയർ ഫെമിന എന്നിവരെ ചെയർപേഴ്സൺ ആദരിച്ചു . കെ കെ മുഹമ്മദ്കോയ കല്ലട മുഹമ്മദലി ,പി സൈതലവി , പി.കെ അസീസ് , കോയസ്സൻ ഹാജി ,വിപി നൗഫൽ ,വികെ ബഷീർ,ബഷീർക്രുഞ്ഞാപ്പ),ബാപ്പു മാളിയേക്കൽ,മനാഫ് കളരിക്കൽ,മുസ്തഫ കരിമ്പാലകത്ത്,ഹമീദ്,റിയാസ് പറമ്പൻ,കോയമോൻ ,ഫൈസൽ കളത്തിങ്ങൽ തുടങ്ങിയ നൂറിലേറെ പൊതുപ്രവർത്തകരും നാട്ടുകാരും പ്രദേശവാസികളും പങ്കെടുത്തു
