കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് യു രാജീവൻ അന്തരിച്ചു
കോഴിക്കോട്:
കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് യു രാജീവൻ അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പത് മണിക്ക് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വെക്കും.
