Peruvayal News

Peruvayal News

ആദർശമാണ് കരുത്ത് കരുതലാണ് കുടംബം:കേരളാ നദ്‌വത്തുൽ മുജാഹിദീൻ റമദാൻ മാസത്തിന്റെ മുന്നോടിയായി നടത്തുന്ന സംസ്ഥാന കാമ്പയിൻ സന്ദേശ പ്രചാരണം ഒളവണ്ണ കമ്പിളി പറമ്പിൽ നടന്നു.

ആദർശമാണ് കരുത്ത് കരുതലാണ് കുടംബം
കേരളാ നദ്‌വത്തുൽ മുജാഹിദീൻ ( മർകസുദ്ദഅ് വ ) റമദാൻ മാസത്തിന്റെ മുന്നോടിയായി നടത്തുന്ന സംസ്ഥാന കാമ്പയിൻ സന്ദേശ പ്രചാരണം ഒളവണ്ണ കമ്പിളി പറമ്പിൽ നടന്നു.                                  വനിതാ സമ്മേളനം, ഇൽഘാടന സമ്മേളനം, സമാപനസമ്മേളനം തുടങ്ങി മൂന്ന് സെഷനുകളായി നടന്ന സമ്മേളനം കെ എൻ എം ജില്ലാ സെകട്ടറി ടി.പി. ഹുസൈൻ കോയ ഉൽഘാടനം ചെയ്തു. MGM സംസ്ഥാന സെക്രട്ടറി ആയിശ ടീച്ചർ                                    എംടി മനാഫ് മാസ്റ്റർ,ഇഖ്ബാൽ ചെറുവാടി                           ഹംസ  മൗലവി ടി.കുഞ്ഞിക്കോയ മാസ്റ്റർ, മുഹമ്മദ്  സാഹിബ്, സി. കബീർ മദനി, നബ് ഹാൻ .സി കെ. എൻ.   എം. മണ്ഡലം സെക്രട്ടറി. അബ്ദു  മങ്ങാട് എന്നിവർ സംസാരിച്ചു.  മദ്റസാ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ പ്രേക്ഷകരിൽ ആവേശം പരത്തുകയുണ്ടായി         കമ്പിളിപ്പറമ്പിലെ മുൻകാല പ്രവർത്തകരായ  70 വയസ്സ് കഴിഞ്ഞ വരെ ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.
Don't Miss
© all rights reserved and made with by pkv24live