മുക്കം മുസ്ലിം ഓർഫനേജ് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി.
വി അബ്ദുല്ലക്കോയ ഹാജി, വി മരക്കാർ മാസ്റ്റർ, അബ്ദുറഹ്മാൻ, പി അബ്ദു മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.
പ്രിൻസിപ്പാൾ സന്തോഷ് മുത്തേടം അധ്യക്ഷനായി.
സ്ഥാപനമേധാവികൾ ആയ N k സലീം, മോനു ദീൻ, വി റഷീദ് മാസ്റ്റർ, നിസാർ ഹസ്സൻ, ബിനു ടീച്ചർ, ആമിന ടീച്ചർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ എംപി ജാഫർ, ജയ ജേക്കബ്, സക്കീന, ഷൈലജ ബീവി മറുപടി പ്രസംഗം നടത്തി.
കൺവീനർ പി മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും
ജോയിൻ കൺവീനർ ഷൗക്കത്ത് നന്ദിയും പറഞ്ഞു
