യാത്രയയപ്പ് നൽകി.
മുക്കം മണാശ്ലേരി MKHMMOHSS സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ Mp, ജാഫർ മാസ്റ്റർക് രക്ഷിതാക്കൾ യാത്രയപ്പ് നൽകി.
മാനേജ്മന്റ് അംഗം മരക്കാർ മാസ്റ്റർ ഉദ്ഘാടനം ചൈത പരിപാടിയിൽ PTA പ്രസിഡന്റ്
കെസി .സാദിഖ് അദ്ധ്യക്ഷനായി
പ്രിൻസിപ്പാൾ സന്തോഷ് മാസ്റ്റർ, അസീസ് മാസ്റ്റർ കീഴ്ശേരി,കൊയിലാട്ട് കുഞ്ഞി സീതിക്കോയ തങ്ങൾ, രവീദ്രൻ ,വിനോദ് കുമാർ ,മൻസൂർ മാസ്റ്റർ,
റഷീദ് മസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഇഖ്ബാൽ മാസ്റ്റർ, ഹാജറ ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.
ശേഷം, PTA, MPTA ഭാരവാഹികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചൈതു.
വൈസ് പ്രസിഡന്റ് മജീദ്, സ്വാഗതവും, MPTA പ്രസിഡന്റ് അബിളിനന്ദിയും പറഞ്ഞു.
