പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് വിശേഷാൽ
ശ്രീ രുദ്രം ധാരയും, നവകം, പഞ്ചഗവ്യം വഴിപാടും നടത്തി
പെരുമണ്ണ:
പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് വിശേഷാൽ
ശ്രീ രുദ്രം ധാരയും, നവകം, പഞ്ചഗവ്യം വഴിപാടും നടത്തുകയുണ്ടായി.
പാടേരി തന്ത്രിമാരായ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്യത്തിലും,
വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലും നടന്ന പരിപാടിയിൽ
നവീൻ നമ്പൂതിരിപ്പാട്, ഗോപിനാഥ് നമ്പൂതിരിപ്പാട്, ദിലീപ് പാടേരി, കൊളങ്ങര കരാട് കൃഷ്ണൻ നമ്പൂതിരി, കെ കൃഷ്ണൻ നമ്പൂതിരി , പേരൂർ വാസുദേവൻ വൈത്തല സുബ്രഹ്മണ്യൻ നമ്പൂതിരി , അരുൺ മംഗലശ്ശേരി പാട്ടം. പാട്ടം കൃഷ്ണൻ നമ്പൂതിരി, ഇടയ്ക്കാട് വാസുദേവൻ നമ്പൂതിരി, രഘു കണ്ട മംഗലം ക്ഷേത്രം മേൽശാന്തി പാട്ടം മധു നമ്പൂതിരി സഹ കർമ്മി മാരായി ഗോപിനാഥ് വി.കെ, കുംഭൻ മുരളി നമ്പൂതിരി എന്നിവരും പങ്കെടുത്തു
