പാറക്കോട്ട് - കണ്ണംകുളം റോഡ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഫണ്ട് നീക്കിവെച്ച് ജനകീയപങ്കാളിത്തത്തോടെ പൂർത്തീകരിച്ച പാറക്കോട്ട് - കണ്ണംകുളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി. പുത്തലത്ത് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ആമിനാബി ടീച്ചർ അദ്ധ്യക്ഷം വഹിച്ചു ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് സി. ഉഷ, വാർഡ് വികസന സമിതി കൺവീനർ വായോളി അബൂബക്കർ, കെ.ഇ. ഫസൽ, ഐ സൽമാൻ , പാറക്കോട്ട് വിനോദ് എന്നിവർ സംസാരിച്ചു
