ചീക്കോട് ഗ്രാമ പഞ്ചായത്ത്
ഫ്രണ്ട്ഓഫീസ് പ്രവർത്തനം ഏപ്രിൽ 4 വരെ ഉണ്ടായിരിക്കുന്നതല്ല
സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ILGMS എന്ന പുതിയ സോഫ്റ്റ്‌വെയർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസുകളിൽ ഏപ്രിൽ 1,2 ദിവസങ്ങളിൽ ഒരുവിധത്തിലുള്ള അപേക്ഷകളും സ്വീകരിക്കാൻ സാധിക്കാത്ത സ്ഥിതി ആയതിനാൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഫ്രണ്ട്ഓഫീസ് മുഖേന അപേക്ഷകൾ സ്വീകരിക്കൽ, നികുതി, ഫീസ് അടവാക്കൽ തുടങ്ങിയ സേവനങ്ങൾ ഏപ്രിൽ 4 മുതൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് സെക്രട്ടറി അറിയിച്ചു.
