സി. മാധവദാസ് ഫോട്ടോ അനാച്ഛാദനവും സംഗമവും സംഘടിപ്പിച്ചു
പെരുവയൽ:
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സി. മാധവദാസ് ഒന്നാം ചരമവാർഷിക അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഇന്ദിരാഭവനിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ:പി എം നിയാസ് ഉദ്ഘാടനം ചെയ്തു .പെരുവയൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ .അബൂബക്കർ അദ്ധ്യക്ഷതവഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ.ഷിയാ ലി അനുസ്മരണ പ്രഭാഷണം നടത്തി.ഡി. സി. സി. മെമ്പർ സി.എം. സദാശിവൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് ഒളവണ്ണ കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അനീഷ് പാലാട്ട് , രവികുമാർ പനോളി , ഇ. രാമചന്ദ്രൻ , സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, പ്രീതി. എ, സജിനി .എൻ .സതീഷ് പെരിങ്ങൊളം എന്നിവർ സംസാരിച്ചു.
