കെട്ടാങ്ങൽ ഈസ്റ്റ് മലയമ്മ പട്ടാണിയിൽ പബ്ലിക് സ്കൂളും അൽബിറും സംയുക്തമായി സംഘടിപ്പിച്ച ഇജ്തിമാഉൽ അഹ്ബാബ് കിഡ്സ് ഫെസ്റ്റ് ജംഷീർ കൈനിക്കര ഉദ്ഘാടനം ചെയ്തു.
വർണാഭമായി മാറ്റുരച്ച പരിപാടിയിൽ അൽബിർ സ്റ്റേറ്റ് ലെവൽ സൗത്ത് സോണിൽ ഓവർ ഓൾ ചാമ്പ്യൻസ് നേടിയ പ്രതിഭകളെ ആദരിച്ചു. പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസീസ് പട്ടാണിയിൽ . വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി.ഷമീർ കൊന്നോട്ടിൽ . ഹനീഫ പാറമ്മൽ എന്നിവർ സംബന്ധിച്ചു.
